പുനലൂർ: വിളക്കുവെട്ടം ഹിൽടോപ് നഗർ മെർലിൻ നിവാസിൽ പരേതനായ പ്രകാശിന്റെ ഭാര്യ സതീഭായ് (63) നിര്യാതയായി. മകൻ: മെർളിൻ. മരുമകൾ: അഞ്ജു മോൾ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.