കുണ്ടറ: മുക്കടയിൽ രാജേശ്വരി വെജിറ്റേറിയൻ ഹോട്ടൽ നടത്തിയിരുന്ന കാലടി (പെരുമ്പാവൂർ) ‘നാരായണീയ’ത്തിൽ എസ്. ബാലകൃഷ്ണ അയ്യർ (ബാലസ്വാമി, 78) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജ്യോതി, ശങ്കർ ഗണേഷ്. മരുമക്കൾ: ഹരി, ജ്യോതി ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പാവൂർ ബ്രാഹ്മണ ശ്മശാനത്തിൽ.