കിളികൊല്ലൂർ: വിളയിൽ പുത്തൻ വീട്ടിൽ തങ്ങൾകുഞ്ഞ് (82) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: ഫാത്തിമ, അബൂബക്കർ, സീനത്ത്, നെസീമ, അബ്ദുൽഖാദർ, ലൈല. മരുമക്കൾ: അബ്ദുൽ സലാം, സജീന, റഹീമ, ഷാജഹാൻ, പരേതരായ അബ്ദുൽ കലാം, സുനി.