പരവൂർ: കറുമണ്ടൽ ചെട്ടിക്കഴികം വീട്ടിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: രമ്യ, രഞ്ജിത്, രജിത്. മരുമകൻ: അഖിൽ കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച.