കിളികൊല്ലൂർ: അനുഗ്രഹനഗർ 174ൽ ലതിക മന്ദിരത്തിൽ ജെ. കൃഷ്ണൻകുട്ടി (84) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ലജി കൃഷ്ണൻ, റെജി കൃഷ്ണൻ, പ്രിജി കൃഷ്ണൻ, വിഷ്ണു. മരുമക്കൾ: സിന്ധു, സുമ, പുവിത, മഞ്ജു. സഞ്ചയനം വ്യാഴാഴ്ച.