ചവറ തെക്കുംഭാഗം: വടക്കുംഭാഗം വളയാപ്പള്ളിൽ പരേതനായ മാധവൻ പിള്ളയുടെ (റിട്ട. പ്രഥമാധ്യാപകൻ) ഭാര്യ പങ്കജാക്ഷി പിള്ള (98) നിര്യാതയായി. മക്കൾ: വി.പി. രാധാമണിയമ്മ (മുൻ പ്രസിഡന്റ്, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത്), വി.പി. രമ (വർക്കർ, സാമൂഹികനീതി വകുപ്പ്), വി.എം. രാജമോഹനൻ (റിട്ട. പ്രഥമാധ്യാപകൻ). മരുമക്കൾ: മായാദേവി (അധ്യാപിക, ഗവ.എച്ച്.എസ്.എസ് അയ്യൻകോയിക്കൽ, തേവലക്കര), പരേതരായ വാസുദേവൻ പിള്ള, രത്നാകരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.