നെടുമങ്ങാട്: ചുള്ളിമാനൂർ പ്രസന്ന വിലാസത്തിൽ വൈ. റോബിൻസൺ (67) നിര്യാതനായി. ഭാര്യ: പരേതയായ മനോരമ. മക്കൾ: മനോരഞ്ജിനി, റോഷ്നി.