കിളിമാനൂർ: പുതിയകാവ്, സുമതി നിവാസിൽ കെ. ധർമരാജൻ (82, കടക്കാവൂർ, ഗുരുവിഹാറിൽ തറവീട്) നിര്യാതനായി. ഭാര്യ: എസ്. രാധ. മക്കൾ: സുനിത, ബിന്ദു, ലേഖ. മരുമക്കൾ: സുനിൽകുമാർ, സുരേന്ദ്രൻ, സതീഷ്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.