നെല്ലിശ്ശേരി: അരുണിഷ് ഭവനില്‍ കെ. ദാമോദരന്റെ ഭാര്യ ജി. പാറുക്കുട്ടി (95 -ലീല) നിര്യാതയായി. മക്കള്‍: പി. സുകുമാരി, ഡി. മുരുകന്, പി. വത്സല, ഡി. മോഹനന്. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, ശ്രീലത, പരേതനായ പുരുഷോത്തമന്, ശ്രീലത.