കാട്ടാക്കട: പൂവച്ചൽ കുഴക്കാട് ആയുർസായിയിൽ ശകുന്തള (62) നിര്യാതയായി. ഭർത്താവ്: സേതു. മക്കൾ: അഭിലാഷ്, ആശ, അനു. മരുമക്കൾ: പ്രിയ, സുനിൽകുമാർ, ശരണ്യ.