വെഞ്ഞാറമൂട്: പനവൂര്‍ കൊങ്ങണംകോട് വിളയില്‍ വീട്ടില്‍ പരേതനായ ശ്രീധരന് പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. മക്കള്‍: സരള കുമാരി, മോഹനന് കുമാര്‍, ബാലചന്ദ്രന്. മരുമക്കള്‍: പരേതനായ വാമദേവന് നായര്‍, ഉഷാ കുമാരി, ലതിക കുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.