മുടപുരം: മാമം ക്ഷേത്രം അക്കരവീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സുഭദ്ര (77 ) നിര്യതയായി. മക്കൾ: സുകേശിനി, ഷൈല, വിജയൻ. മരുമക്കൾ : കമലാസനൻ, ശശീന്ദ്രൻ, രഞ്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.