കോട്ടോപ്പാടം: കുന്തിപ്പാടത്ത് അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: പാത്തുമ്മകുട്ടി ടീച്ചർ. മക്കൾ: നൗഫൽ (ഗ്രൗണ്ട് വാട്ടർ മലപ്പുറം), നസീബ്. മരുമക്കൾ: അഡ്വ. സഹീറ, സുരയ്യ.