ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി ചോലകുന്നത്ത് മണപ്പുള്ളി (86) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: പ്രേമകുമാരൻ, പ്രമോദ്കുമാർ, ഭാമ. മരുമക്കൾ: സുഭദ്ര, മഞ്ജുള, രവീന്ദ്രൻ.