പുലാപ്പറ്റ: കുനിപ്പാറ ഇടതൊടി വീട്ടിൽ ലീല (59) നിര്യാതയായി. കടമ്പഴിപ്പുറം പഞ്ചായത്ത് പത്താം വാർഡ് മുൻ അംഗവും ചുണ്ടേക്കാട് അംഗൻവാടി വർക്കറുമാണ്. പിതാവ്: ഈര. മാതാവ്: അക്കി. ഭർത്താവ്: പരേതനായ ഉണ്ണികുട്ടൻ. മക്കൾ: സുനീഷ്, സുജിത, സുകന്യ, സുനില. മരുമക്കൾ: ഷാജു, പുഷ്പരാജ്.