കാവശ്ശേരി: വക്കീൽപടി കുമ്പാരതറ ഇരപ്പിക്കൽ കുട്ടപ്പന്റെ മകൻ രമേഷ് (43) നിര്യാതനായി. മാതാവ്: പങ്കജം. ഭാര്യ: സുനിത. മക്കൾ: അഭിജിത്, അഭിഷേക്. സഹോദരങ്ങൾ: രാജേഷ്, പരേതനായ പ്രതീഷ്.