കണ്ണമ്പ്ര: കല്ലിങ്കൽപ്പാടം കുളത്തിങ്കൽ വീട്ടിൽ കെ.സി. കണ്ണൻ (47) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞൻ. മാതാവ്: ചിന്ന. ഭാര്യ: സുനിത. മക്കൾ: അനന്യ, അനയ്. സഹോദരങ്ങൾ: വിശ്വനാഥൻ, ദേവു.