പറളി: ഓടനൂർ വടക്കേവീട്ടിൽ രാധാകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: സൂര്യനാരായണൻ, സുകന്യ, ശിവദാസൻ. മരുമക്കൾ: രേഷ്മ, പ്രേംദാസ്, ജിഷ.