വടക്കഞ്ചേരി: മുടപ്പല്ലൂർ കിഴക്കെത്തറ താഴത്തെകളം വീട്ടിൽ ജാനകി അമ്മ (74) നിര്യാതയായി. മകൻ: സദാശിവൻ (ഷിബു). മരുമകൾ: രമ്യ. സഹോദരങ്ങൾ: മാധവനെഴുത്തച്ഛൻ, പൊന്നുസ്വാമിയെഴുത്തച്ഛൻ, രാജൻ, പരമേശ്വരൻ, സത്യഭാമ. പരേതനായ കൃഷ്ണൻ.