പറളി: എടത്തറ അഞ്ചാംമൈൽ പടിഞ്ഞാറെ വീട്ടിൽ പരേതനായ ചാമിയുടെ മകൻ പി.സി. മണി (62) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഐശ്വര്യ, അനുരാഗ്, അർച്ചന. മരുമക്കൾ: ദിലീപ്, ബിജു.