പട്ടിക്കാട്: എടപ്പാലം കീരംകുളങ്ങര വാരിയംവീട്ടില്‍ രുദ്രന് (67) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. തുളസി. മക്കള്‍: കരിഷ്മ, കാര്‍ത്തിക. മരുമക്കൾ: അലക്സ്, പ്രശോഭ്. സംസ്കാരം പിന്നീട്.