പറളി: ഓടനൂർ പരേതനായ ചാമിയുടെ ഭാര്യ നാണിയമ്മ (87) നിര്യാതയായി. മക്കൾ: കരുണാകരൻ (മങ്കര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), അമ്മുക്കുട്ടി (സത്യമംഗലം). മരുമക്കൾ: ശശികല (കോട്ടായി ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക), രാമകൃഷ്ണൻ.