കൊടുവായൂർ: എത്തനൂർ പാലപ്പാറ മായൻ (85) നിര്യാതനായി. മക്കൾ: ശിവനാരായണൻ (ഇൻകം ടാക്സ്). വസന്തകുമാരി, ഗിരിജ, രജിത. മരുമക്കൾ: ലത (ഇൻകം ടാക്സ്), വി.സി. ചന്ദ്രൻ, വാസുദേവൻ, മുരളിമോഹൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.