ചെറുവത്തൂർ: കാടങ്കോട്ടെ ടി.സി. സുലൈമാന്റെ മകൻ സി.കെ.പി. മുഹമ്മദ് അസ്ലം (39) നിര്യാതനായി. ഭാര്യ: എൽ.ബി. ഷഫീന. മക്കൾ: തമന്ന, ആയിഷ, സുലൈമാൻ, അയാൻ. സഹോദരങ്ങൾ: സി.കെ.പി. നഫീസത്ത്, ഡോ. സിറാജ് (കുവൈത്ത്), സലീം.