നീലേശ്വരം: വെൽഡിങ് തൊഴിലാളിയായിരുന്ന പട്ടേന നീരൊഴുക്കിലെ കെ.വി. അഭിലാഷ് (38) നിര്യാതനായി. മാതാവ്: കെ.വി. നാരായണി. ഭാര്യ: ശ്രീജ (കനകപ്പള്ളി). മകൻ: അദിക്. സഹോദരങ്ങൾ: പ്രേമ, ഭരതൻ (സബ് രജിസ്ട്രാർ ഓഫിസ്, നീലേശ്വരം).