ചേലേരിമുക്ക്: ചീരായിന്റവിട താമസിക്കുന്ന എ.പി. അബ്ദുറഹിമാൻ (78) നിര്യാതനായി. ഭാര്യ: പി.വി. മറിയം. മക്കൾ: മൊയ്തീൻ (മസ്കത്ത്), നൂറുദ്ദീൻ (കൺസ്ട്രക്ഷൻ), ലത്തീഫ് (മസ്കത്ത്), നൂർജഹാൻ, ബുശ്റ, ശിഹാബ്(മസ്കത്ത്), സിറാജ് (പെയ്ന്റിങ്), അമീർ (മസ്കത്ത്). മരുമക്കൾ: ശിഹാബ് (ലോഡിങ്), ഇല്യാസ് (പോളിഷ്). സഹോദരി: ആയിശ.