മുണ്ടേരി: കാനച്ചേരി സിദ്ദീഖ് പള്ളിക്ക് സമീപം മുട്ടിലപ്പോയിൽ അബ്ദുല്ല (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അജീർ, അനസ്. മരുമകൾ: അർഷിദ.