തളിക്കുളം: ആസാദ് നഗറിൽ താമസിക്കുന്ന എരണേഴത്ത് വെങ്ങാലി രാമചന്ദ്രന്റെ ഭാര്യ അജിത (60) നിര്യാതയായി. മക്കൾ: നിഖിൽ, വിഖിൽ (ഇരുവരും യു.എ.ഇ). മരുമകൾ: ശ്രീലക്ഷ്മി.