കൊറ്റനെല്ലൂർ: പരേതനായ തൈവളപ്പിൽ പൗലോസിന്റെ ഭാര്യ റീത്ത (ബ്രിജീത്ത -86) നിര്യാതയായി. മക്കൾ: ജോസ്, ജിൻസി, ഷാന്റോ, ജോൺ. മരുമക്കൾ: ജാൻസി, ആന്റോ, സ്റ്റെല്ല. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊറ്റനെല്ലൂർ ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.