കാനച്ചേരി: നിലപ്പനക്കുന്നിൽ പരേതരായ കൊയ്യോൻ കണ്ണന്റെയും കല്ലേൻ രാധയുടെയും മകൻ രാമചന്ദ്രൻ (ബാബു-58) നിര്യാതനായി. ഭാര്യ: ഇ. കോമളവല്ലി (എൻ.സി.പി കണ്ണൂർ ജില്ല സെക്രട്ടറി). മക്കൾ: ആദർശ്, ആതിര. മരുമകൻ: ഷിനാസ്. സഹോദരങ്ങൾ: രാജീവൻ, രജനി, രമണി, രതി.