ഉരുവച്ചാൽ: കരേറ്റ മഹാത്മ വായനശാലക്ക് സമീപം താഴെമഠത്തിൽ എം. സുരേഷ്ബാബു (65) നിര്യാതനായി. തലശ്ശേരി മാടപീടിക സ്വദേശിയാണ്. പരേതനായ മേപ്പയിൽ ചന്തുകുട്ടിയുടെയും പട്ടോല ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സി.കെ. സജിത. മക്കൾ: ശ്യാം ജിത്ത്, ശ്യാമിലി. മരുമകൻ: സജുമോൻ (വായാംതോട്). സഹോദരങ്ങൾ: വിനോദ്, സുചിത്ര (ഇരുവരും ചാല). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.