മരത്താക്കര: നെല്ലിച്ചോട് ഇടശ്ശേരി ആറ്റുപുറം അന്തോണിയുടെ ഭാര്യ സെലീന (78) നിര്യാതയായി. മക്കൾ: ഷെർളി, ജോബി, ജോളിസൺ, ഷാലി. മരുമക്കൾ: പരേതനായ മാത്യൂസ്, ജോഫി, ദീപ, വിൽസൺ. സംസ്കാരം വെള്ളിയാഴ്ച 9.30ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.