മട്ടന്നൂർ: വൃന്ദാവനത്തിൽ നാടക കലാകാരനും എഴുത്തുകാരനുമായ ചെങ്ങൂന്നിയിൽ കെ. കുഞ്ഞികൃഷ്ണൻ (68) നിര്യാതനായി. ഇല്ലംമൂല അയ്യപ്പക്ഷേത്ര റോഡിൽ കെ.എം. ഗോപാലൻ നമ്പ്യാരുടെ മകനാണ്. ഭാര്യ: രോഹിണി. മക്കൾ: അഭിനേഷ്, സബിനേഷ്, റുബിനേഷ്. മരുമക്കൾ: വൃന്ദ, ശ്രുതി. സഹോദരങ്ങൾ: കെ. രാജൻ (റിട്ട. എസ്.ഐ), ജയലക്ഷ്മി, സരസ്വതി, പരേതനായ പത്മനാഭൻ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കുടുംബശ്മശാനത്തിൽ.