പയ്യന്നൂർ: രാമന്തളി കൊവ്വലിലെ സി.എം. സാറക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. അബ്ദുറഹ്മാൻ. മക്കൾ: സുരയ്യ. അബ്ദുൽ കലാം (സി.പി.എം കൊവ്വൽ ബ്രാഞ്ച് അംഗം, രാമന്തളി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), സുബൈദ, നൂർജഹാൻ, ഷാജഹാൻ.
മരുമക്കൾ: സുബൈദ, ജലീല, യൂസുഫ്, പരേതരായ അബ്ദുല്ല, ഉസൈനാർ. സഹോദരങ്ങൾ: അലീമ, ആസ്യ ഉമ്മ, പരേതനായ മഹമൂദ്.