മാടക്കത്തറ: പള്ളിക്കുളങ്ങര ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: സുഭദ്ര. മകൻ: പി.എസ്. വിനയൻ (ജില്ല പഞ്ചായത്ത് അംഗം, സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗം). മരുമകൾ: യലീന (ജൂനിയർ ക്ലർക്ക് വെള്ളാനിക്കര സർവിസ് സഹകരണ ബാങ്ക്). സമ്മതപത്രപ്രകാരം കണ്ണുകൾ ദാനം ചെയ്തു. മൃതശരീരം മെഡിക്കൽ കോളജിന് കൈമാറും.