കണ്ണൂർ: ആദികടലായി ബീച്ച് റോഡിലെ ടാംട്ടണിൽ തമ്മിട്ടോൺ സാബിറ (59) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രോത്ത് അബ്ദുൽ സത്താർ. മക്കൾ: സജ്ന (ഷാർജ), സപ്ന, ഷെർമിന, ഷെറിൽ (തിരുപ്പൂർ). മരുമക്കൾ: റാഷിദ് (ഷാർജ), ശാനിദ് (റാറാവിസ്, തലശ്ശേരി), ആസിഫ് (ഷാർജ). സഹോദരങ്ങൾ: ടി. ഹാഷിം മൊയ്തീൻ, റഹ്മത്ത്, ഫരീദ, പരേതരായ ഹമീദ്, റുഖിയാബി, മുസമ്മിൽ.