കൂത്തുപറമ്പ്: മൂര്യാട് പോസ്റ്റ് ഓഫിസിനു സമീപം കെ.പി. രാജൻ (65) നിര്യാതനായി. പരേതരായ കണാരിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: സി. ബീന. മക്കൾ: ബിനോയ് കുമാർ (കാനഡ), വിനായക് ദേവ് (ആസ്ട്രേലിയ), വൈഷ്ണവി. മരുമക്കൾ: റജില (കാനഡ), അനശ്വര (ആസ്ട്രേലിയ). സഹോദരി: കെ.പി. സുലോചന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.