ഉളിയിൽ: ആവിലാട്ടെ കെ. ജമീല (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ഈസ മാസ്റ്റർ. മക്കൾ: അനീസ്, അമീൻ, ഉസാമ (ഇരുവരും സലാല), സുമയ്യ, ഹബീബ, മുന, ഹിബ.
മരുമക്കൾ: മുനവ്വിർ, വാജിത, റഫീക്ക്, മുഹമ്മദലി, ഹബീബ, റംഷിദ്, ഷാന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ.