കുറ്റ്യാടി: പശുക്കടവ് പുത്തൻവീട്ടിൽ അമ്മദിന്റെ മകൻ റഫീഖ് (38) നിര്യാതനായി.മാതാവ്: സുബൈദ. ഭാര്യ: ഹൈറുന്നിസ. സഹോദരി: റംല. മക്കൾ: മുഹമ്മദ് റിസാൻ, റിയ ഫാത്തിമ, മിന്നത്ത് ഖദീജ.