തിക്കോടി: പെരുമാള്‍പുരം ശാന്തമ്മ പത്മാലയം (71) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന് നായര്‍ (കൃഷിവകുപ്പ്). മക്കള്‍: ഹരിപ്രിയ (ടീച്ചര്‍, സി.എസ്.ഐ ക്രിസ്ത്യന്‍ വിമന്‍സ് കോളജ്, ചോമ്പാല), പ്രമോദ്കുമാര്‍ (ഇലക്ട്രീഷ്യന്, ചിങ്ങപുരം), പ്രദീപന് (തുറയൂര്‍). മരുമക്കള്‍: വേണു കള്ളാര്‍ (മാധ്യമം), ജിഷ, അനില. സഹോദരങ്ങള്‍: പരേതനായ രാഘവന് നായര്‍, ശാരദ, പത്മിനി. സഞ്ചയനം ഞായറാഴ്ച രാവിലെ.