പുത്തൂർമഠം: എം. മുഹമ്മദ് കോയ (85) മൂത്താപിളകം കെ.പി ഹൗസ് മുണ്ടുപാലം വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ സൈനബി.
മക്കൾ: സാബിറ, സൗദ, അഫ്സൽ, നൗഫൽ, താജുദ്ദീൻ, ഫിറോസ്, ജനീഷ് ബാബു. മരുമക്കൾ: സുഹറ അരക്കിണർ, സുനാബി സാലിഹ, ഷംഷാദ് ബീഗം, സർജിദ ബീഗം, നിഷിയ, പരേതരായ അഷ്റഫ് ഇടിയങ്ങര, ഹംസ മൗലവി പട്ടേൽത്താഴം.