നരിക്കുനി: കൊടോളി ഇടത്തിൽ അക്കരപ്പറമ്പത്ത് ഗോവിന്ദൻ നായർ (ജവാൻ-80) നിര്യാതനായി. മിലിറ്ററി ഉദ്യോഗസ്ഥനും എസ്.ബി.ഐ കൊടുവള്ളി ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു. ഭാര്യ: സരള. മക്കൾ: സംഗീത്, സജിത്ത്. സഞ്ചയനം തിങ്കളാഴ്ച.