കാക്കൂർ: പാവണ്ടൂർ വായനാടൻകണ്ടി താമസിക്കുന്ന വരിക്കാട്ട് പ്രേമചന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രജിത, ഷിജിത. മരുമകൻ: മനോജ് എടക്കര. സഞ്ചയനം തിങ്കളാഴ്ച.