പയ്യാനക്കൽ: പയ്യാനക്കൽ സ്കൂളിന് മുൻവശം പനങ്ങാട്ടുപറമ്പ് സ്വദേശി ഹംസ (71) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സലീന, സഫീറ, ഷാനിഫ്. മരുമക്കൾ: സലീം നടുവട്ടം, ഹുസ്സയിൻ കാരൻമൂല, നിഷാന പുതിയങ്ങാടി.