പാലാഴി: ചിറക്കൽ താഴത്തിടത്ത് മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി. മക്കൾ: ടി. രവി (റിട്ട. മാതൃഭൂമി), പുഷ്പ, നളിനി (നോർത്ത് ഐ.ജി ഓഫിസ്, കോഴിക്കോട്), സതീദേവി (റിട്ട. കോഴിക്കോട് കോർപറേഷൻ ജീവനക്കാരി), അജിത്ത് (കോംകോ ബാങ്ക്, സി.പി.എം പാലാഴി ബ്രാഞ്ച് അംഗം), എൻ. പ്രമോദ് (ദേശാഭിമാനി കോഴിക്കോട്), ടി. ഷീബ, പരേതയായ സുലോചന. മരുമക്കൾ: ഗിരിജ (റിട്ട. പാലാഴി കയർ സൊസൈറ്റി), സജിത, കലാറാണി, പ്രഭാകരൻ പെരിങ്ങൊളം, പുഷ്പാകരൻ പുഴമ്പുറം, സുരേഷ് കോട്ടക്കടവ്, പരേതനായ ബലരാമൻ മാത്തറ. സഞ്ചയനം ശനിയാഴ്ച.