വാണിമേൽ: ചെറുമോത്ത് ഒ.പി മുക്കിലെ പുതുക്കുടി കുട്ട്യാലി (72) നിര്യാതനായി. ഭാര്യ: ആമിന കുന്നത്ത്. മക്കൾ: അയ്യൂബ് വാഫി, മുഹമ്മദ്, അബ്ദുറഹൂഫ്. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറഹ്മാൻ, അബൂബക്കർ, അബ്ദുൽ ഖാദർ, ഇബ്രാഹീം, ഹംസ, മാമി പാത്തു, മറിയം, കദീജ.