മടവൂർ: ആരാമ്പ്രംമലയിൽ എം.പി. മൊയ്തീൻ (55) നിര്യാതനായി. പിതാവ്: പരേതനായ ഹുസ്സൈൻ ഹാജി. മാതാവ്: ആയിശ. ഭാര്യ: ബുഷ്റ. മക്കൾ: മുഹമ്മദ് നിഹാൽ, ആയിശ ഫഹ്മ, സഹ് മിൽ ഹുസ്സൈൽ. മരുമകൻ: ഷാഫി പാലക്കുറ്റി. സഹോദരങ്ങൾ: റാഷിദ്, സാജിദ്, ഷാഫി, സുബൈദ, പാത്തുട്ടി, സഫിയ, ജമീല, നസീറ, റാബിയ.