ഫറോക്ക്: പുറ്റെക്കാട് വെളുത്തേടത്ത് കുട്ട്യാലി എന്ന ബാവ (77) നിര്യാതനായി. ഭാര്യമാർ: ബിച്ചീവി, പരേതയായ കദീജ. മക്കൾ: സക്കീന,റിയാസ്, മുസ്തഫ,ഹസീന, ജമീല,സലിം. മരുമക്കൾ: ഹംസ(പേട്ട), ഷരീഫ്(താനൂർ), ജമീല,അബ്ബാസ്(കരുവൻ തുരുത്തി),സക്കീന,കദീജ, സുൽഫത്ത്.