കോഴിക്കോട്: കെ.പി. ബഷീറിന്റെ ഭാര്യ ബിച്ചീവി (72) ചാക്കേരിക്കാട് പറമ്പിൽ നിര്യാതയായി. മക്കൾ: അസ്സു, റസിയാബി, ശരീഫ് (കുവൈത്ത്), മനാഫ് (കുവൈത്ത്). മരുമക്കൾ: സുഹറാബി, അബ്ദു, ഹർഷ, മാഷിദ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച മാത്തോട്ടം മസ്ജിദുൽ മുജാഹിദീനിൽ രാവിലെ 10ന്. 10.30ന് കണ്ണംപറമ്പ് ജുമാമസ്ജിദിലും. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.