കുന്ദമംഗലം: കാരന്തൂരിലെ പഴയകാല വ്യാപാരി അഹമ്മദ്കുട്ടി ഹാജി പുളിയമണ്ണിൽ (92) നിര്യാതനായി. ഭാര്യ: ആമിനകുട്ടി ഹജ്ജുമ്മ.
മക്കൾ: സുലൈഖ, അബൂബക്കർ (ഹോംലാൻഡ്, കാരന്തൂർ), സഫിയ, ഷെരീഫ, ജാഫർ, സാബിറ. മരുമക്കൾ: മൂസ പെരുവയൽ, മജീദ് കുറ്റിക്കാട്ടൂർ, ജലീൽ ചെറുവാടി, സുബൈദ ചെറൂപ്പ, റജ് ല പാലാഴി, പരേതനായ മൊയ്തീൻ പൂവാട്ടുപറമ്പ്.